24 November 2009

ജോതിസ് പെണ്‍ പതിപ്പ് പുറത്തിറങ്ങി.

ജോതിസ് ഓണ്‍ലൈന് മാഗസിന്റെ
പെണ്‍പതിപ്പ് പുറത്തിറങ്ങി.

പുതിയ കാലത്ത് സജീവമായി എഴുതുന്ന മിക്കവരും പെണ്‍പതിപ്പില് എഴുതിയിട്ടൂണ്ട്.
അഭിരാമി മുതല് വിജയലക്ഷ്മി വരെ ആ പട്ടിക നീളുന്നു.

എഴുത്തുകാരി ജ്യോതിഭായി പരിയാടത്താണ് ഈ വലിയ ശ്രമത്തിന് പുറകില്
ആദ്യ വായന നിര്‍വ്വഹിച്ചത് ശ്രീമതി ശ്രീദേവി ഒളപ്പമണ്ണയാണ്.
പെണ്‍ പതിപ്പ്
  - സ്വന്തം ലേഖകന്‍    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

നന്ദി വില്‍സന്‍‌ .ശ്രമം കണ്ട സ്നേഹോദാരതയ്ക്ക്..

November 24, 2009 at 3:20 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്