24 November 2009

ഗുരുവായൂര്‍ എന്‍.ആര്‍.ഐ ഫോറം യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുന്നു

ഗുരുവായൂര്‍ എന്‍.ആര്‍.ഐ ഫോറം യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുന്നു. ഡിസംബര്‍ രണ്ടിന് വൈകീട്ട് ആറിന് ദുബായ് വെല്ലിംഗ്ടണ്‍ സ്കൂളിലാണ് പരിപാടി. റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ് യുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ഗാനമേളയും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്