23 November 2009

കെ.എം.സി.സി. കുടുംബ സംഗമം

kmcc-dubaiദുബായ് തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന 'കുടുംബ സംഗമം 2009 ' എന്ന പരിപാടി യുടെ ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു. മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ സി. എ. റഷീദ്, ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി ജാഫര്‍ സാദിഖിനു നല്കി. തദവസരത്തില്‍ ഇബ്രാഹിം എളേറ്റില്‍, ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട് തുടങ്ങിയവര്‍ സന്നിഹിത രായിരുന്നു.
 

ca-rasheed


 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്