23 November 2009

മൈലാഞ്ചി ഇടല്‍ മത്സരം

ബഹ്റിനിലെ കാസര്‍ക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ബലി പെരുന്നാളിനോട് അനുബന്ധിച്ച് മൈലാഞ്ചി ഇടല്‍ മത്സരം സംഘടിപ്പിക്കുന്നു.

ഈ മാസം 25 ന് വൈകുന്നേരം ഏഴരയ്ക്ക് കന്നട സംഘം ഓഡിറ്റോറിയത്തിലാണ് മത്സരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 3831 8270 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്