23 November 2009

നിലാവ് എന്ന ടെലിഫിലിമിന്‍റെ പൂജ ബഹ്റിന്‍ കേരളീയ സമാജത്തില്‍

ബഹ്റിനില്‍ ചിത്രീകരണം ആരംഭിക്കുന്ന നിലാവ് എന്ന ടെലിഫിലിമിന്‍റെ പൂജ ബഹ്റിന്‍ കേരളീയ സമാജത്തില്‍ നടന്നു. പ്രമുഖ വ്യവസായി ഡോ. രവി പിള്ള ഭദ്രദീപം കൊളുത്തി.

സോമന്‍ ബേബി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്