23 November 2009

ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തനം ആരംഭിച്ചു

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ മുഖ്യ ആകര്‍ഷണമായ ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തനം ആരംഭിച്ചു. ഇത്തവണ 98 ദിവസമാണ് ആഗോള ഗ്രാമം തുറന്ന് പ്രവര്‍ത്തിക്കുക.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്