24 November 2009

ഓര്‍ത്തഡോക്സ് ഇടവകയിലെ ആദ്യഫലപ്പെരുന്നാള്‍

ഷാര്‍ജ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയിലെ ആദ്യഫലപ്പെരുന്നാള്‍ നടത്തി. ഫാ. ജോസഫ് മലയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. ജോര്‍ജ്ജ് എബ്രഹാം അധ്യക്ഷത വഹിച്ചു. വിനോദ് ജോണ്‍, സെബാസ്റ്റ്യന്‍ ജോസഫ്, നിസാര്‍ തളങ്കര, സജു പടിയറ, ജോസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. കേരളത്തനിമയുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്റ്റാളുകളും ഇതിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ഗാനമേളയും അരങ്ങേറി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്