24 November 2009

പുതിയ റസിഡന്‍സ് വിസ എടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി എമിഗ്രേഷന്‍ വിഭാഗം

ദുബായില്‍ പുതിയ റസിഡന്‍സ് വിസ എടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി എമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കി.
അതേസമയം യു.എ.ഇയിലെ മൊത്തം ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്ന് നേരത്തെ പുറത്ത് വന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്