24 November 2009

എസ്.പി.ടി മിഡില്‍ ഈസ്റ്റ് കമ്പനി 15-ാം വാര്‍ഷികം ദുബായില്‍ ആഘോഷിച്ചു

എസ്.പി.ടി മിഡില്‍ ഈസ്റ്റ് കമ്പനി 15-ാം വാര്‍ഷികം ദുബായില്‍ ആഘോഷിച്ചു. ദുബായ് മൊണാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ ജപ്പാന്‍ കോണ്‍സുല്‍ ജനറല്‍ സെയ് ലി ഒട്സുക ഉദ്ഘാടനം ചെയ്തു. എസ്.പി.ടി ചെയര്‍മാനും എം.ഡിയുമായ പി.ആര്‍ സുധാകരന്‍ അധ്യക്ഷത വഹിച്ചു. അരുണ്‍ ഭാസ്ക്കര്‍, ഡോ. രാജേഷ് ജലാന്‍, ഷിനിചിരോ സോമ, അകിഹിസ നിഷിത തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്