24 November 2009

ബഹ്റിനിലെ അയ്യപ്പ ക്ഷേത്രങ്ങളിലും വന്‍ തിരക്ക്

ശബരിമലയില്‍ ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിക്കുമ്പോള്‍ ബഹ്റിനിലെ അയ്യപ്പ ക്ഷേത്രങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അറാദിലേയും ഗഫൂളിലേയും അയ്യപ്പ ക്ഷേത്രങ്ങളില്‍ വൈകുന്നേരങ്ങളില്‍ പ്രത്യേക പൂജയും നടക്കുന്നുണ്ട്. എല്ലാ ദിവസവും അന്നദാനവും ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്