31 October 2009

മസ്ക്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ക്വിസ് മത്സരം സംഘടിപ്പിച്ചു

മസ്ക്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്‍റെ മലയാളി വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. മലയാള ഭാഷയെ അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരത്തിന്‍റെ അവതാരകന്‍ രാജേഷ് ഭട്ടതിരിയായിരുന്നു. മസ്ക്കറ്റിലെ 300 ഓളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്