28 October 2009

വിശ്വകര്‍മ്മയുടെ ഓണാഘോഷം

വിശ്വകര്‍മ്മ യു.എ.ഇയുടെ ഓണാഘോഷം അടുത്ത വെള്ളിയാഴ്ച ദുബായ് സബീര്‍ പാര്‍ക്കില്‍ നടക്കും. രാവിലെ പത്ത് മുതലാണ് ആഘോഷ പരിപാടികള്‍. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വിവിധ കലാ കായിക വിനോദങ്ങള്‍, സാംസ്കാരിക പരിപാടികള്‍, ഓണസദ്യ എന്നിവ ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു, കൂടുതല്‍ വിവരങ്ങള്‍ക്ക് 050 7746 579 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്