28 October 2009

ചെങ്ങന്നൂര്‍ അസോസിയേഷന്‍ ഓണാഘോഷം

ചെങ്ങന്നൂര്‍ അസോസിയേഷന്‍ ഓണാഘോഷം ദുബായില്‍ സംഘടിപ്പിച്ചു. അല്‍ഷാബ് ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ നടന്ന ആഘോഷ പരിപാടികള്‍ പ്രസിഡന്‍റ് എം.ഡി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ്, ജോണ്‍ മാമ്മന്‍, ഫിലിപ്പ് ചിറമേല്‍ എന്നിവര്‍ പ്രസംഗിച്ചു. മാവേലി എഴുന്നള്ളത്തും വിവിധ കലാപരിപാടികളും അരങ്ങേറി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്