26 October 2009

കെ..എസ്.സി. പുതിയ വനിതാ കമ്മിറ്റി

 

Abudhabi_KSC_Ladies_Wing

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതാ കമ്മിറ്റി (2009 - 2010): ഇരിക്കുന്നവര്‍ ഇടത്തു നിന്ന്‌: ഷീജ താജുദ്ദീന്‍, പ്രീത പ്രകാശ്‌, അനിത കലാം (ജോ. കണ്‍വീനര്‍), റാണി സ്റ്റാലിന്‍ (കണ്‍വീനര്‍), ഷാഹിധനി വാസു (ജോ. കണ്‍വീനര്‍), ബിന്ദു രാജീവ്‌, പ്രീത നാരായണന്‍, ബേനസീര്‍ ആസിഫ്‌. നില്‍ക്കുന്നവര്‍ ഇടത്തു നിന്ന്‌: ലൈല അഷറഫ്‌, ഫൗസിയ ഗഫൂര്‍, മര്‍ഫി ലത്തീഫ്‌, അനന്തലക്ഷ്മി മുഹമ്മദ്‌ ഷെയറെഫ്‌, ഡാലി വിജു, രേണുക എസ്‌. കുട്ടി, ഷക്കീല സുബൈര്‍.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്