29 October 2009

ലൌ ജിഹാദിന്റെ ഇസ്ലാമിക മാനം

ദുബായ് : സത്യ ധാര കമ്മ്യൂണിക്കേഷന്‍സ് ആഴ്‌ച്ചകള്‍ തോറും ജീവന്‍ ടിവിയില്‍ അവതരിപ്പിച്ചു വരുന്ന “ഖാഫില” എന്ന പരിപാടിയില്‍ ഇന്ന് (വെള്ളി) രാത്രി യു.എ.ഇ. സമയം 12 മണിക്ക് “ലൌ ജിഹാദിന്റെ ഇസ്ലാമിക മാനം ചര്‍ച്ച ചെയ്യും. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍, ഡയറക്ടര്‍ പ്രസാദ് എന്നിവര്‍ നയിക്കുന്ന ചര്‍ച്ചയില്‍ ലൌ ജിഹാദിനു പുറമെ ബഹു ഭാര്യത്വം, കുടുംബാസൂത്രണം, മിശ്ര വിവാഹം തുടങ്ങിയ വിവാദ വിഷയങ്ങളിലെ ഇസ്ലാമിക മാനങ്ങളും പ്രതിപാദിക്കുന്നുണ്ട്.
 
- ഉബൈദുല്ല റഹ്‌മാനി, കൊമ്പം‍കല്ല്‌, ദുബായ്
 
 

Labels:

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

"Love Jihad"-nnu islamu mayi oru bandavumillennu aa programiloode manssilakkanayi Thanks Rahmani,

October 31, 2009 at 11:14 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്