31 October 2009

അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ധിരാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. സെന്‍റര്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് നരേഷ് സൂരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പോള്‍ മാത്യു, മണികണ്ഠന്‍, ഷാദുലി, ഇല്യാസ്,കുമാര്‍, കരുണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്