25 November 2009

കൊച്ചുബാവ പോയിട്ട് പത്ത് വര്‍ഷം

പ്രവാസിമലയാളിയുടെ സാഹിത്യരുചികള്‍ക്ക്
പുതിയ ചേരുവകള് നല്‍കിയ ടി.വി.കൊച്ചുബാവ അന്തരിച്ചിട്ട് ഇന്ന് 10 വര്‍ഷം പൂര്‍ത്തിയാകുന്നു. 1999 നവംബര്‍ 25-നാണ് അദ്ദേഷം അന്തരിച്ചത്.

1955-ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരിലാണ്‍ കൊച്ചുബാവ ജനിച്ചത്

. നോവല്‍, കഥാസമാഹാരങ്ങള്‍, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ 23 കൃതികള്‍ പ്രസിദ്ധപ്പെടുത്തി. വൃദ്ധസദനം എന്ന കൃതിക്ക് 1995-ലെ ചെറുകാട് അവാര്‍ഡും

1996-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു

ടി.വി കൊച്ചുബാവയെക്കുറിച്ചുള്ള പ്രത്യേക അനുസ്മരണ പരിപാടി ഇന്ന് വൈകിട്ട് 3.05 ന് ഏഷ്യാനെറ്റ് റേഡിയോ പ്രക്ഷേപണം ചെയ്യും
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്