05 October 2009

സയദ് മോഡി ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് സമാപിച്ചു.

ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ ഇന്‍ഡോര്‍ ഗെയിംസ് വിഭാഗം സയദ് മോഡി ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് സമാപിച്ചു.

52 ടീമുകള്‍ പങ്കെടുത്ത ഈ ടൂര്‍ണമെന്‍റില്‍ ഗ്രൂപ്പ് എ ഡബിള്‍സില്‍ സലീഷ്, ആസിഫി സഖ്യവും ഗ്രൂപ്പ് ബിയില്‍ അനൂപ്, വിനുരാജ് സഖ്യവും ഗ്രൂപ്പ് സിയില്‍ അബ്ദുല്‍ റഹ്മാന്‍, ജോബിന്‍ ജോണ്‍ സഖ്യവും വിജയിച്ചു.

സര്‍വീസ് മത്സരത്തില്‍ മുഹമ്മദ് ആരിഫ് ഒന്നാം സ്ഥാനവും സൃഷ്ടി മേനോന്‍ രണ്ടാം സ്ഥാനവും നേടി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്