04 October 2009

അല്‍ ഫുര്‍ഖാന്‍ സെന്‍ററിന്‍റെ മലയാളം വിങ്ങ് സെമിനാര്‍

ബഹ്റിനിലെ അല്‍ ഫുര്‍ഖാന്‍ സെന്‍ററിന്‍റെ മലയാളം വിങ്ങ് സെമിനാര്‍ സംഘടിപ്പിച്ചു.ധാര്‍മികതയുടെ വീണ്ടെടുപ്പിന് എന്ന വിഷയത്തില്‍ പാക്കിസ്ഥാന്‍ ക്ലബിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സി.സി.ഐ.എ ചെയര്‍മാന്‍ ജോണ്‍ ഐപ്പ്, മാധ്യമ പ്രവര്‍ത്തകരായ ഇ.വി രാജീവന്‍, അബ്ദുല്‍ മജീദ് എന്നിവരും റഷീദ് ഒളവണ്ണയും പ്രസംഗിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്