04 October 2009

റിയാദില്‍ മനുഷ്യമതില്‍

ആസിയാന്‍ കരാറിനെതിരെ റിയാദില്‍ കേളീ കലാസാംസ്കാരിക വേദി പ്രവര്‍ത്തകര്‍ മനുഷ്യ മതില്‍ തീര്‍ത്ത് പ്രതിജ്ഞ എടുത്തു. മനുഷ്യ ചങ്ങലയ്ക്ക് മുന്നോടിയായി സിംബോസിയവും സംഘടിപ്പിച്ചിരുന്നു. ജിദ്ദാ നവോദയ രക്ഷാധികാരി വി.കെ.എ റഹുഫ് ഉദ്ഘാടനം ചെയ്തു. സി.എം റസാഖ് മോഡറേറ്ററായിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്