01 October 2009

സില്‍സിലയുടെ പെരുന്നാള്‍ - ഓണാഘോഷം

യു.എ.ഇ. യിലെ കലാ സംഘടനയായ സില്‍സിലയുടെ പെരുന്നാള്‍ - ഓണാഘോഷം നിലാവ് എന്ന പേരില്‍ സംഘടിപ്പിച്ചു. അജ്മാന്‍ മനാമ ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ അറബിക്കഥ എന്ന സിനിമയിലെ ചൈനീസ് നടി ചാങ്ഷുമിന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ബഷീര്‍ അധ്യക്ഷത വഹിച്ചു. സുറാബ്, ചന്ദ്രപ്രകാശ്, ഇടവ സജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാ പരിപാടികളും അരങ്ങേറി.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്