01 October 2009

മെഴുവേലി സൗഹൃദ വേദി ഓണാഘോഷം

കിടങ്ങന്നൂര്‍ മെഴുവേലി പ്രവാസി സൗഹൃദ വേദിയുടെ ഓണാഘോഷ പരിപാടികള്‍ അടുത്ത വെള്ളിയാഴ്ച ദുബായില്‍ നടക്കും. ദുബായ് ഗര്‍ഹൂദിലെ ഈറ്റ് ആന്‍ഡ് ഡ്രിങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പത് മുതലാണ് ആഘോഷ പരിപാടികള്‍. താലിപ്പൊലി, വാദ്യമേളം, വിവിധ നാടന്‍ കലകളുടെ അവതരണം തുടങ്ങിയവ ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 499 2682 എന്ന നമ്പറില്‍ വിളിക്കണം.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്