04 October 2009

ഖത്തറില്‍ മാധ്യമശില്‍പ്പശാല

ഖത്തറിലെ ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്‍ററും ഇന്ത്യന്‍ മീഡിയ ഫോറവും സംയുക്തമായി മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. ഈ മാസം 12 മുതല്‍ 16 വരെ ദോഹ ജദീദിലെ ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്‍റര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. ശില്പശാലക്ക് ഖത്തറിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 16 ന് മാധ്യമ രംഗത്തെ മാറുന്ന മൂല്യങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്