05 October 2009

അന്തര്‍ദേശീയ വിദ്യാഭ്യാസ പ്രദര്‍ശനം ഷാര്‍ജയില്‍

മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന അന്തര്‍ദേശീയ വിദ്യാഭ്യാസ പ്രദര്‍ശനം ഷാര്‍ജയില്‍ ആരംഭിച്ചു. യു.എ.ഇ വിദ്യാഭ്യാസ മന്ത്രി ഹുമൈദ് അല്‍ ഖാതിമി ഉദ്ഘാടനം നിര്‍വഹിച്ചു.

യു.എ.ഇ, ഇന്ത്യ, ഓസ്ട്രേലിയ, സ്വിസ്റ്റ്സര്‍ലന്‍ഡ്, കാനഡ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി എഴുപതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്