06 October 2009

സൌദിയില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യാക്കാര്‍

പുതിയ വിസയില്‍ സൗദി അറേബ്യയില്‍ എത്തി സ്പോണ്‍സറെ കണ്ടെത്താനാകെ പ്രയാസപ്പെടുകയും തെറ്റിദ്ധാരണയുടെ പേരില്‍ പോലീസ് പിടിയിലാവുകയും ചെയ്യുന്ന നിരവധി ഇന്ത്യക്കാരാണ് സൗദിയില്‍ ഉള്ളത്.

ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകുമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്