06 October 2009

പുനലൂര്‍ സൗഹൃദവേദിയുടെ ഈദ്-ഓണ സംഗമം

യു.എ.ഇയിലെ പുനലൂര്‍ സൗഹൃദവേദിയുടെ ഈദ്-ഓണ സംഗമം വെള്ളിയാഴ്ച ഷാര്‍ജയില്‍ നടക്കും. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെ ഷാര്‍ജ മുബാറക്ക് ഏഷ്യന്‍ പാലസ് സെന്‍ററിലാണ് ആഘോഷ പരിപാടികള്‍. വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടാകും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്