05 October 2009

മണ്‍ ചെരാത് പ്രകാശനം

പ്രവാസി സംരംഭമായ മണ്‍ ചെരാത് എന്ന സംഗീത ആല്‍ബത്തിന്‍റെ ഖത്തറിലെ പ്രകാശനം നടന്നു. സംസ്കൃതി ജനറല്‍ സെക്രട്ടറി സുധീര്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ബാബുരാജ്, ഷാനവാസ്, ഷക്കീര്‍ സരിഗ, ബിജു.പി മംഗല, അനുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്