31 October 2009

ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

പ്രിയദര്‍ശിനി കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി ശരത് ചന്ദ്രപ്രസാദും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന് പ്രസിഡന്‍റ് ടി. സിദ്ധീഖും യോഗത്തില്‍ പങ്കെടുത്തു. ദേശീയ ബാലതരംഗത്തിന്‍റെ ഒമാന്‍ ചാപ്റ്റര്‍ പ്രവര്‍ത്തന ഉദ്ഘാടനം ശരത് ചന്ദ്രപ്രസാദ് നിര്‍വഹിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്