31 October 2009

ഖുര്‍ആന്‍ മനപാഠ മത്സരത്തിന്‍റെ ജിദ്ദാ സോണ്‍ മത്സരം നവംബര്‍ ആറിന്

സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഖുര്‍ആന്‍ മനപാഠ മത്സരത്തിന്‍റെ ജിദ്ദാ സോണ്‍ മത്സരം നവംബര്‍ ആറിന് നടക്കും. ഷറഫിയ ഇസ്ലാഹി സെന്‍ററില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ അഞ്ചിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 657 1566 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്