31 October 2009

മൈത്രി മസ്ക്കറ്റ് ഈദ്-ഓണാഘോഷം സംഘടിപ്പിച്ചു.

ഒമാനിലെ കലാ സാംസ്കാരിക സംഘടനയായ മൈത്രി മസ്ക്കറ്റ് ഈദ്-ഓണാഘോഷം സംഘടിപ്പിച്ചു. ചടങ്ങില്‍ മന്ത്രി മുല്ലക്കര രത്നാകരന് സി. അച്യുതമേനോന്‍ പുരസ്ക്കാരം നല്‍കി ആദരിച്ചു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്