19 October 2009

ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ചൊവ്വാഴ്ച മുതല്‍ സൗദി അറേബ്യയില്‍

ഇത്തവണത്തെ ഹജ്ജിനായി ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ചൊവ്വാഴ്ച മുതല്‍ സൗദി അറേബ്യയില്‍ എത്തും. സര്‍ക്കാര്‍ ക്വാട്ടയിലെ ഹാജിമാര്‍ക്കായി നവംബര്‍ 22 വരെ 341 വിമാനങ്ങളാണ് സര്‍വീസ് നടത്തുക. ഓരോ ദിവസവും ഇന്ത്യയില്‍ നിന്നുള്ള നാലായിരത്തോളം തീര്‍ത്ഥാടകര്‍ സൗദിയില്‍ എത്തും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്