18 October 2009

ന്യൂ ഇന്ത്യന്‍ സ്കൂള്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് എക്സിബിഷന്‍

ഉമ്മുല്‍ഖുവൈന്‍ ന്യൂ ഇന്ത്യന്‍ സ്കൂള്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് എക്സിബിഷന്‍ സംഘടിപ്പിച്ചു. മാനേജര്‍ വി.എം ഷാനവാസ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് മുഖ്യാതിഥി ആയിരുന്നു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജി. ബൈജു പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വിവിധ മോഡലുകളും വര്‍ക്കിംഗ് പ്രൊജക്ടുകളും പ്രദര്‍ശനത്തിന് ഉണ്ടായിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്