17 October 2009

ഷാര്‍ജയില്‍ സൌജന്യ യോഗ

യു.എ.ഇ യിലും മറ്റ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന
ഫ്രണ്ട്സ് ഓഫ് യോഗ , ഷാരജ സായാഹ്ന ശാഖയുടെ മൂന്നാം വാര്‍ഷിക ആഘോഷം പാം ഒയാസീസ് പാര്‍ക്കില്‍ നടന്നു.

325 ല്‍ പരം അംഗങ്ങള്‍ പങ്കെടുത്തു.

ചടങ്ങില്‍ പ്രധാന പരിശീലകന്‍ അഗ്സ്റ്റില്‍ ജോസഫ്, ഗുരുജി മാധവന്‍, സുമന്‍ സുനേജ തുടങ്ങിയവര്‍ സംസാരിച്ചു.

ഷാര്‍ജയില്‍ ഇത്തിഹാദ് പാര്‍ക്കിലും, കോര്‍ണീഷിലും രാവിലെ 5 മണിക്കും വൈകുന്നേരം 7 . 30നുമാണ്‍ സൌജന്യ യോഗ ക്ല്സുകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്
050 738 39 06 എന്ന നമ്പറില്‍ ബന്ധപ്പെടണം
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്