15 October 2009

കലയുടെ ഓണം വരുന്നു

കല അബുദാബി വിവിധ കലാപരിപാടികളോടെ ഈദ്-ഓണം ആഘോഷിക്കുന്നു. അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ വ്യാഴാഴ്ച വൈകുന്നേരം എട്ട് മുതലാണ് അഘോഷ പരിപാടികള്‍.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്