14 October 2009

അലൈനില്‍ ഫുട്ബോള്‍ ടൂര്ണ്ണമെന്റ്

അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഏകദിന ഇന്‍റര്‍ യു.എ.ഇ ഫുട് ബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. അടുത്ത വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഐ.എസ്.സി ഇന്‍ഡോര്‍ ഗ്രൗണ്ടിലാണ് മത്സരം. യു.എ.ഇയിലെ 12 പ്രമുഖ ക്ലബുകളാണ് മത്സരത്തില്‍ പങ്കെടുക്കുക.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്