13 October 2009

ജിദ്ദയില്‍ ചെസ്സ് ടൂര്‍ണ്ണമെന്റ്

ജിദ്ദ ഗ്രാന്‍ഡ് മാസ്റ്റര്‍ 2009 എന്ന പേരില്‍ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി.യുടെ ആഭിമുഖ്യത്തില്‍ ഈ മാസാവസാനം ജിദ്ദയില്‍ ചെസ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 16 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 9593 194 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്