12 October 2009

ഖത്തര്‍ കേരളീയം 2009 നോട് അനുബന്ധിച്ച് ശില്പശാല

ഖത്തര്‍ കേരളീയം 2009 നോട് അനുബന്ധിച്ച് ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്‍ററും ഇന്ത്യന്‍ മീഡിയ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന മാധ്യമ ശില്പശാല ഇന്ന് നടക്കും.

എഫ്.സി.സി ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകീട്ട് ഏഴര മുതലാണ് പരിപാടി. അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന ശില്പശാല മാധ്യമ സെമിനാറോട് കൂടിയാണ് സമാപിക്കുക.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്