11 October 2009

ഖത്തര്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക്

ഖത്തര്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു. അഖരിബബാസ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധായകന്‍ ഖലീഫ അല്‍ മുറയ്ഖിയാണ്. ഖത്തറിലെ കലാ-പൈതൃക-സാംസ്കാരിക മന്ത്രാലയമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലയാളിയായ സന്തോഷ് ക്ലീറ്റസ് തുണ്ടിയിലാണ് ഈ ചലച്ചിത്രത്തിന്‍റെ ക്യാമറാമാന്‍. ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍, തായ് ലന്‍ഡ് എന്നീ രാജ്യങ്ങളിലെ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്