10 October 2009

ഒമാനിലെ ഇന്‍റര്‍നെറ്റ് കഫേകളില്‍ ശക്തമായ പരിശോധനകള്‍

ഒമാനിലെ ഇന്‍റര്‍നെറ്റ് കഫേകളില്‍ ശക്തമായ പരിശോധനകള്‍ ആരംഭിച്ചു. അനധികൃതമായി വോയ്സ് കോള്‍ സേവനം നല്‍കുന്ന ഇന്‍റര്‍നെറ്റ് കഫേ ഉടമകള്‍ക്കും, ഉപഭോക്താക്കള്‍ക്കും എതിരേ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഒമാനിലെ അര്‍ദ്ധ സര്‍ക്കാര്‍ ടെലിഫോണ്‍ കമമ്പനിയായ ഒമാന്‍ മൊബൈല്‍ ആറു മാസത്തിനുള്ളില്‍ ഇന്‍റര്‍നെറ്റ് ഫോണ്‍ സൗകര്യം ആരംഭിക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്