10 October 2009

എ.ആര്‍.റഹ്മാന്‍ സൗദിയില്‍

ഓസ്കാര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍.റഹ്മാന്‍ സൗദിയില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി. മക്കയിലും മദീനയിലും എത്തിയ അദ്ദേഹം ഉംറ നിര്‍വ്വഹിച്ചാണ് മടങ്ങിയത്. ഹോളിവുഡില്‍ പുതിയ പ്രോജക്ടുകള്‍ പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്