യു.എന്‍ രക്ഷാ സമിതിയില്‍ സ്ഥിരതാമസമല്ലാത്ത അംഗത്വത്തിന് 2011-12 കാലയളവില്‍ ഇന്ത്യയെ ബഹ്റിനും 2026-27 കാലയളവില്‍ ബഹ്റിനെ ഇന്ത്യയും പിന്തുണയ്ക്കുമെന്ന് കേന്ദ്ര മന്ത്രി ശശി തരൂര്‍ പറഞ്ഞു.
ഇന്തോ-ജി.സി.സി സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബഹ്റിനില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ബഹ്റിന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹമ്മദമ ബിന്‍ മുഹമ്മദ് അല്‍ അല്‍ ഖലീഫ, വ്യവസായ-വാണിജ്യ മന്ത്രി ഹസന്‍ അബ്ദുല്ല ഫക്രൂ, തൊഴില്‍ മന്ത്രി ഡോ. മാജിദ് അല്‍ അല്ലാവി തുടങ്ങിയവരുമായി ശശി തരൂര്‍ കൂടിക്കാഴ്ച നടത്തി.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്