യു.എ.ഇ യിലെ റാന്നി നിവാസികളുടെ കൂട്ടായ്മയായ റാന്നി അസോസിയേഷന്റെ ഒമ്പതാമത് ഓണാഘോഷം ഒമ്പതാം തിയതി വെള്ളിയാഴ്ച്ച ഖിസൈസ് റോയല് പാലസ് ഹോട്ടലില് നടക്കും.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികളില് കവി കുഴൂര് വിത്സണ് മുഖ്യാതിഥിയായിരിക്കും.
കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കും.
കൂടുതല് വിവരങ്ങള്‍ക്ക് 050 539 78 41 എന്ന നമ്പറില് പ്രകാശ് കുമാറുമായി ബന്ധപ്പെടണം
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്