07 October 2009

ഖോര്‍ഫുക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ കോണ്‍സുലാര്‍ സേവനം

ഖോര്‍ഫുക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ വെള്ളിയാഴ്ച കോണ്‍സുലാര്‍ സേവനം ലഭിക്കും. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് സേവനം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 09-238 7677 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്