11 October 2009

തിരുവല്ല പെരിങ്ങര ഓണാഘോഷം

തിരുവല്ല പെരിങ്ങര അസോസിയേഷന്‍റെ ഓണാഘോഷം അടുത്ത വെള്ളിയാഴ്ച ദുബായില്‍ നടക്കും. ദുബായ് കരാമ സെന്‍ററിലാണ് ആഘോഷ പരിപാടികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 758 2330 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്