13 October 2009

ശ്രീകേരള വര്‍മ്മ കോളേജ് കൂട്ടായ്മ ഓണാഘോഷം

തൃശൂര്‍ ശ്രീകേരള വര്‍മ്മ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിക്കുന്നു. അടുത്ത വെള്ളിയാഴ്ച ഷാര്‍ജ അറബ് കള്‍ച്ചറല്‍ ക്ലബിലാണ് ആഘോഷ പരിപാടികള്‍. ഓണസദ്യയും വിവിധ കലാപരിപാടികളും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 276 8084 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്