12 October 2009

ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനം നവംബര്‍ 19 മുതല്‍ ഓസ്ട്രേലിയയില്‍

ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനം നവംബര്‍ 19 മുതല്‍ 26 വരെ ഓസ്ട്രേലിയയില്‍ നടത്തുമെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ വര്‍ഗീസ് മൂലന്‍ ദമാമില്‍ അറിയിച്ചു. ഇതിനോടനുബന്ധിച്ച് ബിസിനസ് മീറ്റ്, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയ ഉണ്ടാകുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. മമ്മു മാസ്റ്റര്‍, ജിജിമോന്‍ ജോസഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്