13 October 2009

ചിറയിന്‍ കീഴ് ആഘോഷം

ചിറയിന്‍കീഴ് താലൂക്ക് വെല്‍ഫെയര്‍ അസോസിയേഷന്‍റെ ഓണം-ഈദ് സംഗമം അജ്മാന്‍ ഹോളിഡേ ഹോട്ടലില്‍ നടന്നു. ഏഷ്യാനെറ്റിലെ ചന്ദ്രസേനന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കല സത്യന്‍ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗത്തിന്‍റെ ഉദ്ഘാടനം സ്മിതാ സലീം നിര്‍വഹിച്ചു. സുന്ദരേശന്‍, അബ്ദുല്‍ ഷുക്കൂര്‍, അബൂട്ടി, രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്