13 October 2009

പുനലൂര്‍ സൗഹൃദ വേദിയുടെ ഈ വര്‍ഷത്തെ ഈദ്-ഓണം ആഘോഷം

പുനലൂര്‍ സൗഹൃദ വേദിയുടെ ഈ വര്‍ഷത്തെ ഈദ്-ഓണം ആഘോഷം ഷാര്‍ജയില്‍ നടന്നു. ഷാര്‍ജ ഏഷ്യന്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് സന്തോഷ് പുനലൂര്‍ അധ്യക്ഷനായിരുന്നു. മഞ്ഞളാകുഴി അലി എം.എല്‍.എ മുഖ്യാഥിഥി ആയിരുന്നു. ജയപ്രകാശ് ഐ.പി.എസ്, ബാലചന്ദ്രന്‍ തെക്കന്മാര്‍, ചന്ദ്രന്‍പിള്ള, അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്