14 October 2009

ദോഹയില്‍ അഗ്നിബാധ

ദോഹയിലെ സൂഖ് പാലക്ക് സമീപം ഉണ്ടായ അഗ്നിബാധയില്‍ പതിനഞ്ചോളം കടകള്‍ കത്തി നശിച്ചു. രാവിലെ പതിനൊന്നോടെയാണ് തീപിടുത്തമുണ്ടായത്. കത്തി നശിച്ച കടകളില്‍ മിക്കവയും മലയാളികളുടേതാണ്.

ഒരു കടയുടെ എയര്‍ കണ്ടീഷനില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്ത കാരണമെന്നാണ് പ്രാധമിക നിഗമനം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്