14 October 2009

ഖത്തറില്‍ മാധ്യമശില്‍പ്പശാല ആരംഭിച്ചു

ഖത്തറിലെ ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്‍ററും ഇന്ത്യന്‍ മീഡിയ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന മാധ്യമ ശില്പശാല ആരംഭിച്ചു. ശില്പശാല നാല് ദിവസം നീണ്ടു നില്‍ക്കും. അഷ്റഫ് തൂണേരി, പ്രദീപ് എം. മേനോന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്